നെടുമങ്ങാട് : പാണയം ചേപ്പിലോട് സതി സദനത്തിൽ രാജേന്ദ്രപ്രസാദ് (62) നിര്യാതനായി.ഭാര്യ : സതികുമാരി.മക്കൾ : നിധിൻ പ്രസാദ്,സ്വാതി പ്രസാദ്.സഞ്ചയനം ; ശനിയാഴ്ച രാവിലെ ഒമ്പതിന്.