soman

മാറനല്ലൂർ: മൂലക്കോണം എസ്.എസ്.സദനത്തിൽ കെ.സോമൻ(78) നിര്യാതനായി .
ഭാര്യ​ : സുജാത .മക്കൾ : ​കല, കവിത, കല്പന.മരുമക്കൾ​: സുനിൽകുമാർ, ചന്ദ്രപാലൻ, ബാബുസേനൻ
സംസ്​കാരം​ ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ.സഞ്ചയനം ​വ്യാഴാഴ്ച രാവിലെ 8 ന്