പാലോട് : പച്ച പാലുവള്ളി മേക്കുംകര വീട്ടിൽ ജി.സുകുമാരപിള്ള (85) നിര്യാതനായി.ഭാര്യ : രാജമ്മ.മക്കൾ : ഉഷകുമാരി, ജയചന്ദ്രൻ നായർ,ഗോപാലകൃഷ്ണൻ,അനിൽകുമാർ,സജികുമാർ,സന്തോഷ്‌കുമാർ.മരുമക്കൾ : രവീന്ദ്രൻ നായർ, ശ്രീലത,സതികുമാരി,ജയകുമാരി,അജിത,അശ്വതി.സഞ്ചയനം 8 ന് (തിങ്കൾ) രാവിലെ 9 ന്.