sudarsanan

തിരു​വല്ലം : കരി​ങ്കോട്ട, ദർശന ഭവ​നിൽ ഡി. സുദർശ​നൻ (55) നിര്യാ​ത​നാ​യി.
അമ്മ ശാരദ. ഭാര്യ : ശശി​കല. മക്കൾ : ദർശന എസ്.​എ​സ്., ആദർശ് എസ്.​എ​സ്.
സംസ്‌കാരം : ഇന്ന് രാവിലെ 9.30 ന്. സഞ്ച​യനം : വെള്ളി​യാഴ്ച രാവിലെ 8.30 ന്