മുക്കുന്നൂർ : കുഴിവിള തടത്തരികത്തു വീട്ടിൽ ബായി(72) നിര്യാതയായി.മകൾ കുമാരി. മരുമകൻ പരേതനായ ഗോപി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്