radhapurushothaman

കഴക്കൂട്ടം: പാങ്ങപ്പാറ ഗുരുമന്ദിരത്തിനു സമീപം എസ് .എൻ .ജി മന്ദിരത്തിൽ പരേതനായ കെ പുരുഷോത്തമന്റെ ഭാര്യ രാധാ പുരുഷോത്തമൻ (72 )നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (വനം വകുപ്പ് ,തിരുവനന്തപുരം),​ ബൈജു, ബോബൻ,​ മരുമക്കൾ: ഷീജാബൈജു,​ മഞ്ചുബോബൻ,​പരേതനായ വി. ഷാജി സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശാന്തി കവാടത്തിൽ