അരുവി​ക്കര : ഇരുമ്പ മരുതംകോട് ഭാരതി​വി​ലാസ (വി​ളവുതോട്ടം) ത്തി​ൽ കെ. വി​ജയകുമാരൻ നായർ (63) നി​ര്യാതനായി​. ഭാര്യ: വത്സല. മക്കൾ: വി​ദ്യ, വി​നോദ്. മരുമക്കൾ: ഗോപകുമാർ, മംഗലകുമാരി​. സഞ്ചയനം തി​ങ്കളാഴ്ച രാവി​ലെ 9 മണി​ക്ക്.