sreedharan

വിതുര:ആനപ്പാറ ചിറ്റാർ കാട്ട് വിളക്കത്ത് വീട്ടിൽ ശ്രീധരൻ (82) നിര്യാതനായി.ഭാര്യ:ഒാമന.മക്കൾ:പത്മകുമാരി,സുധകുമാരി,ശ്രീദേവി.മരുമക്കൾ:സെൽവരാജ്,സോമൻ,രാജൻ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.