വെഞ്ഞാറമൂട്: കീഴായിക്കോണം മംഗലശ്ശേരി വീട്ടിൽ മോഹനൻ (67) നിര്യാതനായി. ഭാര്യ ഓമന. മക്കൾ: ലിജി അനിൽ , ജിജി. മരുമകൻ അനിൽകുമാർ . സഞ്ചയനം. തിങ്കളാഴ്ച രാവിലെ 9ന്.