ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ചാരുംമൂട് നളിനാലയത്തിൽ പരേതനായ എം.വാസുദേവന്റെഭാര്യസി.കമലാദേവി(84)നിര്യാതയായി.മക്കൾ:ജലജകുമാരി(റിട്ട.ഐ.സി.ഡി.എസ് സൂപ്പർവൈസർ),നളിനകുമാരി,വിജയകുമാരി, പ്രസന്നകുമാരി,ശുഭാകുമാരി (പി.ഡബ്ലിയു.ഡി.ഓവർസിയർ),ലാലിസുധ.മരുമക്കൾ:സി.ബാഹുലേയൻ, എൻ.വിജയരാജൻ,ആർ.ജയസേനബാബു,എസ്.സതീശൻ,വി.വസന്തൻ(റിട്ട.എ.എസ്.ഐ),എസ്.സന്തോഷ്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.