മലയിൻകീഴ് : വലിയറത്തല നെട്ടക്കാല വിളവീട്ടിൽ അപ്പുക്കുട്ടൻ(65,ജോർജ്) നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: സുമ,സുനി,സുജ.മരുമക്കൾ: സന്തോഷ്,ബിനു,രാജേഷ്.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.