prabhakaran-nair

പാറശാല : ധനുവച്ചപുരം ശ്രീനിലയത്തിൽ പ്രഭാകരൻനായർ (86) നിര്യാതനായി. ഭാര്യ: സുകുമാരിഅമ്മ. മകൾ: പ്രഭ കുമാരി. മരുമകൻ : വിജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.