മലയിൻകീഴ് : മലയിൻകീഴ് രേവതി കെ.കെ ബിൽഡിംഗ്സിൽ കുട്ടൻ നാടാർ (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കൃഷ്ണൻകുട്ടി, ദാമോദരൻ, തങ്കി, മണിയൻ. മരുമക്കൾ: പരേതയായ ജയപ്രഭ, രാധ, വേലായുധൻ, വത്സല. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.