മലയിൻകീഴ് : വിളപ്പിൽശാല ശ്രീരാഗത്തിൽ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ ഭവാനിഅമ്മ (80) നിര്യാതയായി. മക്കൾ: ഷീല, ഗിരീഷ്കുമാർ. മരുമക്കൾ: ഭുവനേന്ദ്രൻനായർ,സന്ധ്യ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.