p-raveendrannair

വർക്കല: പുന്നമൂട് രേവതിയിൽ പി.രവീന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ: ബേബി ആർ നായർ. മക്കൾ: റിജു, റീജ. മരുമക്കൾ: പ്രിയ, സത്യാനന്ദ്.