radhamani

കഴക്കൂട്ടം: കാര്യവട്ടം വൈഷ‌്ണവത്തിൽ എസ്.രാധാമണി (62)​ നിര്യാതയായി. സംസ്കാരം: ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ: പ്രഭ,​ അമ്പിളി,​ ശ്രീജിത്ത്. മരുമക്കൾ: ഹരികുമാർ,​ രാജേഷ്,​ കീർത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.