ആറ്റിങ്ങൽ : ചെമ്പൂര് ജിനേഷ്ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. മക്കൾ: സുധ, പ്രസന്ന, മനോഹരൻ, ജലജകുമാരൻ നായർ. മരുമക്കൾ: ശിവൻപിള്ള, രാമൻകുട്ടി, വത്സലഅമ്മ , രജനിദേവി. സഞ്ചയനം: 10 ന് രാവിലെ 8.30 ന്.