തിരുവനന്തപുരം : കോട്ടയം പൂഴിക്കാട് വീട്ടിൽ പി.എൻ. വേലായുധന്റെ മകൻ പൂഴിക്കാട്ട് സ്റ്റോർസ് ഉടമയായിരുന്ന സി.വി. ജയപ്രകാശ് (72) നിര്യാതനായി. ഭാര്യ: ജയ,മക്കൾ: അജയ്,അശോക്. മരുമകൾ: ലക്ഷ്മി.കോട്ടയം മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തോടുചേർന്നുള്ള ഹാളിൽ പൊതുദർശനത്തിനുവച്ചശേഷം ഇന്ന് (ഞായർ) വൈകിട്ട് 3ന് കോട്ടയം മുട്ടമ്പലം മുനിസിപ്പൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.