ഒരുവാതിൽക്കോട്ട : അമ്പാടി, ചാവടിയിൽ എൻ. ഗോപാലകൃഷ്ണൻനായർ (68) നിര്യാതനായി. ഭാര്യ: ബേബി ജലജ. മക്കൾ: രാജഗോപാൽ, ബാലഗോപാൽ. മരുമക്കൾ: ജിത എം. നായർ, അശ്വതി ബി.എം. നായർ.
സഞ്ചയനം: 11ന് രാവിലെ 9ന്.