മലയിൻകീഴ്: തച്ചോട്ടുകാവ് മഞ്ചാടിവിള പുത്തൻ വീട്ടിൽ(എം.എസ്.ആർ.എ-35)പരേതനായ ഗോവിന്ദൻ ആശാരിയുടെ മകൻ കൃഷ്ണൻ ആശാരി(63)നിര്യാതനായി.ഭാര്യ: വിജയമ്മ.മക്കൾ: സതീഷ്,രാജേഷ്.മരുമക്കൾ: അനു,സംഗീത.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.