പെരുമ്പഴുതൂർ : കോട്ടൂർ പത്മവിലാസത്തിൽ ആർ. വേണുഗോപാലൻ നായരുടെ ഭാര്യ ഡി. പത്മകുമാരി (65) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ, ജയശ്രീ. മരുമകൻ: വിനോദ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.