atl07ak

ആ​റ്റിങ്ങൽ: തോട്ടവാരം ചായക്കടവിളാകം വീട്ടിൽ പരേതനായ വാസദേവൻപിള്ളയുടെ ഭാര്യ ഗോമതി അമ്മ (90) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ട് വളപ്പിൽ നടക്കും.