ജവഹർനഗർ : ഭഗവതിനഗറിൽ ബി.എൻ.ആർ.എ 60ൽ പരേതരായ കേശവന്റെയും ചെല്ലമ്മയുടെയും മകൻ ശശി (48) നിര്യാതനായി. സഹോദരി: ഗിരിജ. സംസ്കാരം: ശാന്തികവാടത്തിൽ ഇന്ന് 3ന്. സഞ്ചയനം: 12ന് രാവിലെ 8.30ന്.