നെയ്യാറ്റിൻകര : ചെങ്കൽ വട്ടവിളയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ മനോഹരൻ നായരുടെ ഭാര്യ ആർ. സരോജിനിഅമ്മ ( (76) നിര്യാതയായി. മക്കൾ: എം. ഗോപാലകൃഷ്ണൻനായർ (റിട്ട. ജെ.സി.ഒ, ഇന്ത്യൻ ആർമി), ശ്രീദേവി, ചിന്താമണി, വിനയചന്ദ്രൻ (മെഡിക്കൽ റെപ്രസെന്റീവ്). മരുമക്കൾ: വേണുഗോപാലൻ നായർ ( റിട്ട. ഡെപ്യൂട്ടി കളക്ടർ), പ്രീത, ഷീബ (ഹയർ സെക്കൻഡറി അദ്ധ്യാപകൻ).