നേമം: വളളംകോട് മുത്തുക്കുഴി ദേവീസദനത്തിൽ രാമചന്ദ്രൻ നായർ (48) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: അനൂപ് , ആതിര , അജു. സഞ്ചയനം വെളളിയാഴ്ച രാവിലെ 8 ന്.