ഉദിയൻകുളങ്ങര: കൊച്ചോട്ടുക്കോണം ചുണ്ടവിള പുത്തൻവീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടിസി) ഭാര്യ ശാന്തകുമാരി (77) നിര്യാതയായി.മക്കൾ: വിജയകുമാരി, രാജേശ്വരി, രാജശേഖരൻ നായർ ,ബിന്ദു, സിന്ധു, ശാന്തി കുമാരി. മരുമക്കൾ: സുരേന്ദ്രൻ നായർ, ശശിധരൻ, പ്രീത കുമാരി, അനിൽകുമാർ, സന്തോഷ്, അജികുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.