നെയ്യാറ്റിൻകര : മഞ്ചവിളാകം മേക്കൊല്ല മഠത്തുവിള പുത്തൻവീട്ടിൽ കൃഷ്ണപിള്ള (87)നിര്യാതനായി. മക്കൾ : വിക്രമൻനായർ, വിനുകുമാർ,വീണ. മരുമക്കൾ : ദീപ,സുമ,രാമചന്ദ്രൻനായർ.സഞ്ചയനം 14ന് രാവിലെ 9ന്..