charamam

മലയിൻകീഴ്: വിളപ്പിൽശാല ഊറ്റുകുഴി ജൈത്ര മന്ദിരത്തിൽ ജീവനി (63)നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജൈത്രവർഗീസ്, ജയിൻറോയി. മരുമക്കൾ: വർഗീസ്, സിനിജയിൻ. പ്രാർത്ഥന : ബുധനാഴ്ച രാവിലെ 9 ന്.