obit

കോവളം: വാഴമുട്ടം ആലുംമൂട് തുപ്പനത്തുവീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (96) നിര്യാതയായി. മക്കൾ : ഭുവനേന്ദ്രനാഥൻ നായർ, പ്രതാപകുമാരൻ നായർ, മോഹനകുമാരൻ നായർ. മരുമക്കൾ: അംബികാദേവി, പ്രസന്നകുമാരി, രാജേശ്വരിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.