പാലോട് : നന്ദിയോട് കോവിലുകോണം ശ്രീശൈലത്തിൽ പരേതനായ സുദർശനന്റെയും ഷാജിയുടെയും (റിട്ട.ഫോറസ്റ്റ്) മകൻ ജീവൻ ദേവ് (28) നിര്യാതനായി.ഭാര്യ : സന്ധ്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.