obitury

നെടുമങ്ങാട്: മുളമുക്ക് ചരുവിളാകത്തു വീട്ടിൽ ജെ.ശിവശങ്കരപിള്ള (മണിയൻപിള്ള-72) നിര്യാതനായി. ഭാര്യ : ആർ.ലീല. മക്കൾ : എസ്.സജികുമാർ,എസ്.സനൽകുമാർ (കെ.എസ്.ആർ.ടി.സി പേരൂർക്കട). മരുമക്കൾ : ജെ.ബി.ഷീജകുമാരി, ജെ.അർച്ചന.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.