നെയ്യാറ്റിൻകര: പെരുമ്പഴുതൂർ മാമ്പഴക്കര ശരത് നിവാസിൽ രാജേന്ദ്രന്റേയും ഗീതയുടേയും മകൾ ശ്യാമ (24) തൂങ്ങിമരിച്ചനിലയിൽ. ഇന്നലെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു . പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അമ്പലമുക്കിലുള്ള ഒരു ഇല്കട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു . സഹോദരൻ : ശരത്.മൃതദേഹം പൊസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.