പോത്തൻകോട്: പോത്തൻകോട് രോഹിണിയിൽ അനിരുദ്ധൻ (58 ) നിര്യാതനായി. ഭാര്യ : ജയകുമാരി (എസ്.എൻ.ഡി.പി.യോഗം പോത്തൻകോട് ശാഖാ ഭരണസമിതി അംഗം ) .സംസ്കാരം ഇന്ന് രാവിലെ 10 ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന് .