sreenivasan

നാവായിക്കുളം: അമ്മൻകോവിൽ വീട്ടിൽ ശ്രീനിവാസൻ (77 ) ബാലരാമപുരം വാറുവിളാകത്ത് നിര്യാതനായി. ഭാര്യ രാജാമണി. മക്കൾ: അജിത്കുമാർ, ആശ, അനിൽകുമാർ, അനുഷ. മരുമക്കൾ : സന്ധ്യ, ഉമാ മഹേശ്വരൻ, ജയൻ, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.