പാറശാല: മൂവോട്ടുകോണം ചിറവിള വീട്ടിൽ ആർ.കുമാർ (52, കുഴിത്തുറ സബ് കോടതി ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: വിജി ഗിൽഡാലിംഗ്. മക്കൾ: കെ.വി.സുസ്മിത, കെ.വി.അസ്മിത.പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 10 ന്.