1

നേമം: റോഡ് മുറിച്ചുകടക്കവേ വെളളായണി ജംഗ്ഷനിൽ കാൽനടക്കാരൻ ബെെക്കിടിച്ച് മരിച്ചു. നേമം പാമാംകോട് മംഗ്ലാവിൽ വീട്ടിൽ അനിൽകുമാർ (47) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 9.45 നായിരുന്നു അപകടം. വെളളായണി ജംഗ്ഷനിൽ കനറാബാങ്കിന് സമീപത്തായിരുന്നു സംഭവം . ഭാര്യ ശ്രീലത. മക്കൾ: അഖിൽ , അരുൺ.

ഫോട്ടോഃ വെളളായണിയിൽ റാേഡ് അപകടത്തിൽ മരണപ്പെട്ട അനിൽകുമാർ (47).