നേമം: മുട്ടയ്ക്കാട് കോളിയൂർ നിസ്സി ഭവനിൽ രവീന്ദ്രൻെറ ഭാര്യ എൻ.തങ്കമണി നിര്യാതയായി. മക്കൾ: അനിലാരവി , അനീഷ് രവി. മരുമകൾ: പ്രീതാ അനീഷ്. പ്രാർഥന വ്യാഴാഴ്ച വെെകിട്ട് 4 ന്.