പോങ്ങനാട്: തകരപ്പറമ്പ് ചരുവിള വീട്ടിൽ സദാനന്ദൻ (84) നിര്യാതനായി . ഭാര്യ സുമതി.മക്കൾ :മോഹിനി, ജസ്സി, ലിസി, സീന, അനി രാജ്. മരുമക്കൾ: പുഷ്പരാജൻ, സുനിൽദത്ത്, മനോഹരൻ, അശോകൻ, അനു.