കടയ്ക്കാവൂർ: വക്കം പൊട്ടൻവിളാകം വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഭാര
തി (82) നിര്യാതയായി. മക്കൾ: പ്രസന്നൻ, തമ്പി, ചന്ദ്രൻ, സജീവ്, ബിന്ദു. മരുമക്കൾ: ലതിക, വിനിത, ശാലു, സുനോജ, ജയചന്ദ്രൻ. സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30 ന്