boban

വിതുര:ആനപ്പാറ ബ്ലോക്ക് നമ്പർ 57ൽ സൂസി ഹൗസിൽ പി.ബോബൻ (52) നിര്യാതനായി.ജില്ലാ സഹകരണബാങ്ക് തൊളിക്കോട് ശാഖയിലെ ജീവനക്കാരനാണ്.ഭാര്യ:സൂസി.മക്കൾ:ബെന്ന എസ്.ബോബൻ,ചാക്കോച്ചിബോബൻ.