പേരൂർക്കട: എൻ.വി .നഗർ (46) തട്ടിൽ വല്ലച്ചിറയിൽ വി.വി. ജോണി (76) നിര്യാതനായി. റിട്ട. ഫിനാൻസ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ഭാര്യ: ഓമന ജോണി . മക്കൾ: ബ്ലൂസി വി .ജോൺ(ദുബായ്), ഡുബി.വി .ജോൺ (ദുബായ്) മരുമക്കൾ: ഷാജു പെരേര (ദുബായ്), രൻജി (ദുബായ്) .സംസ്കാരം ഇന്ന് 2.30 ന് നാലാഞ്ചിറ ലൂർദ്ദ് പള്ളി സെമിത്തേരിയിൽ.