photo

പാലോട് : എഴുത്തുകാരനും നടനും ചിത്രകാരനുമായ അസിം പള്ളിവിളയുടെ 'ഏഴാമന്റെ വികൃതികൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു.പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ അസിം പള്ളിവിളയുടെ മാതാവ് സൈനബ ബീവി, ലക്ഷ്മിക്കുട്ടി അമ്മ,സിസ്റ്റർ ലിസി എന്നിവർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.വിനു എബ്രഹാം, ഫാ.സുനിൽ സി. ഇ,ഷാമില ഷൂജാ, അൻസാർ വർണ്ണന, പി.കെ.സുധി,ബി.ഷിഹാബ്,അരുൺ സപര്യ,വി.എൽ.രാജീവ്, രാജീവ് അയ്യർ,ജയകുമാർ തീർത്ഥം,സബീന വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.