കരകുളം: ഏണിക്കര പള്ളിത്തറ വീട്ടിൽ ടി. രാജദാസ് (85) നിര്യാതനായി.ഭാര്യ: പരേതയായ ജെ.ലീല. മക്കൾ: കെസിയ, ഷൈലജ, പ്രസന്ന , ഷാജിമോൾ. പ്രാർത്ഥന ഞായറാഴ്ച 11 മണിക്ക്.