obitury

പാലോട് : ഞാറനീലി ഇലഞ്ചിയം ആർ.എസ് ഭവനിൽ സി.രത്നാകരൻ കാണി (62) നിര്യാതനായി.ഭാര്യ : സരള.മക്കൾ : പ്രശാന്ത്,ജ്യോതി.മരുമകൻ : രാജൻ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക്.