cg-kala


തിരുമല: ആനയിടവഴി അവിട്ടം വീട്ടിൽ കെ.ചന്ദ്രശേഖരൻ നായരുടെ മകൾ സി.ജി.കല (34) നിര്യാതയായി. അമ്മ: എസ്.ഗിരിജകുമാരി. സഹോദരങ്ങൾ: സി.ജി.മണികണ്ഠൻ, ചിത്ര, ഇന്ദിരാദേവി, സി.ജി.ജയൻ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.