കരമന: ആനന്ദ നഗർ 123 മാങ്കുഴി ഇല്ലത്തിൽ ജ്യോതിഷ് മതി (89) നിര്യാതയായി. കഴക്കൂട്ടം വെട്ടുറോഡ് ഇന്റർനാഷണൽ ടൈലേഴ്സ് ഉടമ പരേതനായ വൈകുണ്ഠന്റെ ഭാര്യയും പരേതരായ കുഞ്ഞുകൃഷ്ണൻ വൈദ്യരുടേയും ജാനകിയുടേയും മകളുമാണ്. മക്കൾ :ഉഷ ഗോപാലകൃഷ്ണൻ (കേരള യൂണിവേഴ്സിറ്റി മുൻ ലൈബ്രറേറിയൻ ) ,സരിത്ത് (സിങ്കപ്പൂർ), സുരേഷ് (ഗായത്രി ഫിനാൻസ്. കണിയാപുരം ) ,സജീവ് (യു.എസ്.എ) . മരുമക്കൾ: ജി .ഗോപാലകൃഷ്ണൻ (പി.ആർ.ഡി. മുൻ ഡയറക്ടർ ), അനിത, ബിന്ദു, ദീപ (ലെക്കോൾ ചെമ്പക) .സംസ്കാരം ഏപ്രിൽ 11ന് വൈകിട്ട് 3ന് ശാന്തികവാടം. സഞ്ചയനം: 15ന് രാവിലെ 9 ന്.