തിരുവനന്തപുരം: ചെമ്പഴന്തി എസ്. എൻ. കോളേജ് റിട്ട. പ്രൊഫസർ ശോഭന സദാശിവൻ ബാംഗ്ലൂരിൽ നിര്യാതയായി. ഭർത്താവ് :പരേതനായ പ്രൊഫ. ശിവദാസൻ.മകൾ : കമല ശിവദാസ്.മരുമകൻ : കിരൺ ഭദ്രൻ. സംസ്കാരം ശാന്തികവാടത്തിൽ ഇന്ന് വൈകിട്ട് 3.30 ന്