k-dharmarajan

വർക്കല: കായിക്കര പോളയ്ക്കൽ വീട്ടിൽ പരേതനായ കൊച്ചു കൃഷ്ണൻ മുതലാളിയുടെ മകൻ കെ.ധർമ്മരാജൻ (രാജൻ-80) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ കെ.സാവിത്രി, കെ.സോമനാഥൻ, കെ.ബേബി സരോജം, കെ.അശോക കുമാർ, കെ.കൃഷ്ണ കുമാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയിൽ.