കാട്ടാക്കട: കാട്ടാക്കട കൈതക്കോണം ഷജീലാ മൻസിലിൽ എം.അബൂബക്കർപിള്ള(77)നിര്യാതനായി. കാട്ടാക്കട മുസ്ലീം ജമാഅത്തിൽ ദീർഘകാലം സെക്രട്ടറിയായിരുന്നു. ഭാര്യ: ആരിഫബീവി. മക്കൾ:എ. ഉമ്മർ,എ.ഷാജി,എ.ഷജീർ,എഅമീർ,എ.ഷജീലാ.മരുമക്കൾ:ഷെമി, ഹാമില,ജൂലൈന,ഷിജീന,എ.നാസർ.