സി.വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം സ്വവസതിയിൽ നടന്ന ചടങ്ങിൽ എം.മുകുന്ദനിൽ നിന്നും സ്വീകരിച്ച ശേഷം സുഗതകുമാരി അദ്ദേഹവുമായി സ്നേഹം പങ്കുവയ്ക്കുന്നു